Skip to main content

Posts

വളണ്ടിയര്‍മാരുടെ പ്രവര്‍ത്തന പുരോഗതി

   AKM POOCHATTY AKM POYYA AMHSS CHEMMANNUR BVM HSS KALPARAMBA CMS HSS THRISSUR CONCORD HSS PANNITHADAM DEEPTHI HSS THALORE DONBOSCO MANNUTHY GHSS CHERPU GHSS EDAVILANGU GFHSS KAIPAMANGALAM GFHSS NATTIKA GOVT GIRLS HSS KODUNGALLUR GHSS CHAVAKKAD GHSS CHEMBUCHIRA GHSS ELAVALLY GHSSS ERUMAPETTY GHSS IRANIKULAM GHSS KADAPPURAM GHSS KARUPADANNA GHSS KATTOOR GHSS KODAKARA GHSS KODUNGALLUR GHSS MANATHALA GHSS NANDIKKARA GHSS PERINGOTTUKARA GHSS Thanniam GHSS VATANAPPALLY GHSS VILLADAM GHSS WADAKKANCHERY GKVHSS ERIYAD GMB HSS, IRINJALAKKUDA GMBHSS KUNNAMKULAM GMGHSS IRINJALKUDA GMGHSS KUNNAMKULAM GMHSS Nadavarambu GOVERNMENT H.S.S. MULLASSERY GOVT. RSRVHSS VELUR Govt.HSS Valapad GOVT.MODEL BOYS HSS, CHALAKKUDY Govt.Nalanda HSS Kizhuppillikara GSHSS MELADOOR GVHSS Desamangalam GVHSS, puthenchira          HDPS HSS EDATHIRINJI HOLY CROSS HSS MAPRANAM HSS KARALAM HSS PANANGAD ICA EHSS,VADAKKEKAD IVHSS ORUMANAYUR L F G H S S  CHELAKKARA L.B.S.M.H.S.S Avittathur LFCGHSS MAMMIYOOR GURUVAYOOR LFCHSS
Recent posts

SINGLE WINDOW HELP DESK

ഒരു കാറ്റഗറി, hsCAP ല്‍ ഏത് കമ്മ്യൂണിറ്റിയില്‍ വരുമെന്ന് മനസ്സിലാക്കാനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനും സഹായിക്കുന്ന excel utility file ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം . ആശയക്കുഴപ്പമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്കില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം എന്‍ട്രി നടത്തുക (ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കില്ല)

Mobile Application | Updated

ബ്ലഡ് ഡൊണേഷന്‍ ഡയറക്ടറി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇ-ഡയറി Instagram Facebook Page YouTube Channel Circulars Data Collection Link Unit Level Blogs  ഇവയൊക്കെ ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.  ഇവിടെ ക്ലിക്ക് ചെയ്താല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം സഹായത്തിന് താഴെയുള്ള വീഡിയോ കാണുക

Break The Chain eDiary

സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഫോണില്‍ത്തന്നെ ഓരോദിവസത്തെയും  റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന  Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Location Settings ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന്‍  On ആക്കി വയ്ക്കുക. ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍,  താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Route Map തുറന്ന് വരുന്ന പേജില്‍, ദിവസം തെരഞ്ഞെടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്നതാണ്. എല്ലാ വളണ്ടിയർമാരും ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി, മറ്റുള്ളവർക്ക് ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതാണ് courtesy: Tech Tips By Aabu

AUDIT REPORT MAKER 2020

പുതിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും, ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പരിചയമില്ലാത്തവര്‍ക്കും പ്രയോജനപ്പെടാവുന്ന ഒരു excel software ആണ് താഴെ പരിചയപ്പെടുത്തുന്നത് സോഫ്റ്റ്‍വെര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . (കംപ്രസ്ഡ് ഫയലാണ്. എക്സ്ട്രാക്ട് ചെയ്ത ശേഷം ഉപയോഗിക്കുക.അത് എങ്ങനെയെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ കൊടുക്കുന്നു)  ബാക്കിയുള്ളകാര്യങ്ങള്‍ക്ക് വീഡിയോ ശ്രദ്ധിക്കുക ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സഹായിക്കുന്ന ചിലകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ഓഡിറ്റ് തയ്യാറാക്കുമ്പോള്‍ റഗുലര്‍ ആക്ടിവിറ്റിയില്‍ FUNDED, പഴയ SFU, പുതിയ SFU എന്നിവയ്ക്ക് വ്യത്യസ്തമായ ആകെത്തുകയാണ് ഉള്ളത്. (സര്‍ക്കുലറില്‍ അത് എത്രയാണ് എന്ന് ഉണ്ടാകും. സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ടും ചെറിയ ചില മാറ്റങ്ങളുണ്ട് ബില്ലുകളും റെസീപ്റ്റുകളുമാണ്  ഓഡിറ്റര്‍ക്ക് വേണ്ട ആധികാരിക രേഖകള്‍. എന്നാല്‍ സപ്പോര്‍ട്ടിംഗ് ഡോക്കുമെന്‍റുകളായി   വൗച്ചറുകള്‍ കൊടുക്കുന്നതാണ്.   നാഷണല്‍ സര്‍വ്വീസ് സ്കീം ഓഡിറ്റിംഗില്‍ വൗച്ചറുകള്‍ മാത്രം(മറ്റു ബില്ലുകളൊന്നുമില്ലാതെ) സാധാരണ പരിഗണിക്കാറുണ്ട്.    തീരെ പരിചയമി

പ്ലാന്തണൽക്കൂട്ടം

# പരിസ്ഥിതി സംരക്ഷണം ഭക്ഷ്യസുരക്ഷ  ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം 2020 -21 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വേണ്ടി പ്ലാന്തണൽക്കൂട്ടം എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു..... ലോക ഡൗൺ കാലഘട്ടത്തിൽ ഒരു വോളണ്ടിയർ അവർ പത്ത് പ്ലാവിൻ തൈകൾ തയ്യാറാക്കുന്നു...... ഇത്തരത്തിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുകയാണ്....... മാസ്ക് ചലഞ്ച് ഏറ്റെടുക്കുക വഴി തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ച കൂട്ടുകാർ ഇതും ഒരു ആഘോഷമാക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്...... എല്ലാവരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു........... ഡോ. ജേക്കബ് ജോൺ സ്റ്റേറ്റ് കോർഡിനേറ്റർ NSS LEADERS MALA CLUSTER PSHSS THIRUMUDIKKUNNU

Masks ready for distribution |THRISSUR HSE NATIONAL SERVICE SCHEME

The minister of education shri C Raveendranath officially inaugurated the collection of masks obligated by the NSS volunteers of Thrissur district for the obstacle free conduct of the SSLC, Plus one/Plus Two examinations in the state. The masks were handed over to the minister by Shri. MV.Pratheesh, NSS district cordinator at the premises of the minister's camp office at Puthukad. The NSS volunteers has initiated the production of 10 lakh masks to usher the examinations on the light of the Covid-19 outbreak. The NSS PAC members of Thrissur district Russel G, Binoy Thomas, A. Narendran, Surya Thejus P, linto Vadakkan, PV Venugopal, Hasitha D, Ginny CD, Thomas AA and K Bineesh coordinated the collection of the mission carried out by the NSS volunteers of the district. Programme officers of various NSS Units took the pain to volunteer out the making of masks during the lockdown period, which were purely contrived by the volunteers themselves. The masks are ready to be distributed t