Skip to main content

Posts

Showing posts from June, 2018

പുനര്‍ജ്ജനി-ഒരു ലക്ഷം അവയവദാന സമ്മതപത്രങ്ങള്‍

നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും കാര്യക്ഷമമായി നടന്നുവരുന്നവെന്ന സന്തോഷം എല്ലാവരോടും പങ്കുവെയ്ക്കുന്നു. ഈ വര്‍ഷം നമ്മളേറ്റെടുക്കുന്ന പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് അവയവദാന ബോധവത്കരണത്തിനായുള്ള പുനര്‍ജനി. ജില്ലയില്‍ നിന്ന് ഒരു ലക്ഷം അവയവദാന സമ്മതപത്രങ്ങള്‍ ശേഖരിക്കുന്ന ബൃഹദ് പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും ഉത്തരവാദിത്തപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട ഫയലുകള്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യുക. click here സി.കെ.ബേബി ഡിസ്ട്രിക്ട് കണ്‍വീനര്‍ നാഷണല്‍ സര്‍വ്വീസ് സ്കീം, തൃശൂര്‍