Skip to main content

Posts

Showing posts from October, 2019

Camp Proposal 2019 - Guidelines

സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് നല്‍കേണ്ടതാണ്. അവസാന തീയതി നവംബര്‍ 21 സ്വന്തം സ്കൂള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ബോര്‍ഡിംഗ് സ്കൂള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവ ക്യാമ്പ് സൈറ്റായി തെരഞ്ഞെടുക്കരുത് യൂണിറ്റുകള്‍ പരസ്പരം മാറി ക്യാമ്പ് ചെയ്യാന്‍ പാടില്ല.  സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിനോ സര്‍ട്ടിഫക്കറ്റിനോ അര്‍ഹതയുണ്ടായിരിക്കില്ല ക്യാമ്പ് പ്രോപ്പസലിന്‍റെ രണ്ട് കോപ്പികള്‍ പി.എ.സി അംഗങ്ങള്‍ക്ക് നവംബര്‍ 21 ന് മുമ്പ് നല്‍കേണ്ടതാണ്. ക്യാമ്പ് പ്രൊപ്പോസല്‍ (സര്‍ക്കുലറില്‍ നിന്ന് പ്രിന്‍റെടുത്ത് തയ്യാറാക്കേണ്ടതാണ്. അല്ലെങ്കില്‍ ഫില്ലബ്ള്‍ പിഡി‍എഫ് ഉപയോഗിച്ചും തയ്യാറാക്കാം) സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്താണ് fillable pdf? സാധാരണ pdf forms ല്‍ മറ്റെന്തെങ്കിലും ടൈപ്പ് ചെയ്ത് ചേര്‍ക്കാനാകില്ല. എന്നാല്‍ fillable ആക്കിയ pdf ല്‍ ചില സ്ഥലങ്ങളില്‍ ഡേറ്റ നല്‍കാനാകുന്നതാണ്. ഉദാഹരണത്തിന്, ക്യാമ്പ് പ്രൊപ്പോസല്‍ ഫോമിനെ ഫില്ലബിള്‍ ആക്കിയപ്പോഴുള്ള സ്ക്...