ഒരു കാറ്റഗറി, hsCAP ല്‍ ഏത് കമ്മ്യൂണിറ്റിയില്‍ വരുമെന്ന് മനസ്സിലാക്കാനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനും സഹായിക്കുന്ന excel utility file ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം . ആശയക്കുഴപ്പമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്കില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം എന്‍ട്രി നടത്തുക (ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കില്ല)