ഈ വര്‍ഷത്തെ ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗ് ജനുവരി 8 മുതല്‍ 25 വരെ നടക്കും. സന്ദര്‍ശന ദിവസം പിഎസി അംഗം മുന്‍കൂട്ടി പ്രോഗ്രാം ഓഫീസറെ അറിയിക്കുന്നതാണ്. ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗുമായി ബന്ധപ്പെട്ട പൊതുനിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക Proforma II and II I എന്നിവയുടെ Word Format നായി ഇവിടെ ക്ലിക്ക് ചെയ്യുക Proforma I ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് രണ്ടാം വര്‍ഷത്തിലെ എല്ലാ വളണ്ടിയര്‍മാര്‍ക്കും കോപ്പി നല്‍കുക. അവര്‍ പൂരിപ്പിച്ച് നല്‍കിയത് ശരിയാണോയെന്ന് പരിശോധിച്ച് പ്രോഗ്രാം ഓഫീസര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഒപ്പിട്ട് യൂണിറ്റില്‍ തന്നെ ഫയല്‍ ചെയ്ത് സൂക്ഷിക്കുക സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സ്കോര്‍ഷീറ്റ് (Proforma V) ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. രണ്ട് കോപ്പികള്‍ എടുത്ത് വയ്ക്കുക. യൂണിറ്റുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍(പ്രോഗ്രാം ഓഫീസറിന് പൂരിപ്പിക്കാവുന്ന എല്ലാ വിവരങ്ങളും) അതില്‍ എഴുതി ചേര്‍ക്കുക. FILLABLE PDF ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഇതില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കാനാകും ജില്ലയില്‍ ആര്‍ക്കും തന്നെ ...