Skip to main content

ഇന്‍റര്‍ ഡിസ്ട്രിക്ട് പി എ സി മോണിറ്ററിംഗ്

  • ഈ വര്‍ഷത്തെ ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗ് ജനുവരി 8 മുതല്‍ 25 വരെ നടക്കും. സന്ദര്‍ശന ദിവസം പിഎസി അംഗം മുന്‍കൂട്ടി പ്രോഗ്രാം ഓഫീസറെ അറിയിക്കുന്നതാണ്. 
  • ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗുമായി ബന്ധപ്പെട്ട പൊതുനിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
  • Proforma II and III എന്നിവയുടെ Word Format നായി ഇവിടെ ക്ലിക്ക് ചെയ്യുക 
  • Proforma I ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് രണ്ടാം വര്‍ഷത്തിലെ എല്ലാ വളണ്ടിയര്‍മാര്‍ക്കും കോപ്പി നല്‍കുക. അവര്‍ പൂരിപ്പിച്ച് നല്‍കിയത് ശരിയാണോയെന്ന് പരിശോധിച്ച് പ്രോഗ്രാം ഓഫീസര്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ ഒപ്പിട്ട് യൂണിറ്റില്‍ തന്നെ ഫയല്‍ ചെയ്ത് സൂക്ഷിക്കുക
  • സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സ്കോര്‍ഷീറ്റ് (Proforma V) ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. രണ്ട് കോപ്പികള്‍ എടുത്ത് വയ്ക്കുക. യൂണിറ്റുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍(പ്രോഗ്രാം ഓഫീസറിന് പൂരിപ്പിക്കാവുന്ന എല്ലാ വിവരങ്ങളും) അതില്‍ എഴുതി ചേര്‍ക്കുക.  FILLABLE PDF  ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഇതില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കാനാകും
  • ജില്ലയില്‍ ആര്‍ക്കും തന്നെ അഡീഷനല്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലാത്തതിനാല്‍ Proforma IV ആവശ്യമില്ല
  • റഗുലര്‍ ആക്ടിവിറ്റി- സ്പെഷല്‍ ക്യാമ്പ് - പ്രസന്‍റേഷന്‍ ഫയലുകളുടെ ഫോര്‍മാറ്റ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും
    ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗില്‍ ഈ രണ്ട് പ്രസന്‍റേഷന്‍ ഫയലുകളും  വേണ്ടതാണ്. ഇത് തയ്യാറാക്കാന്‍ വളണ്ടിയര്‍മാരുടെ ഒരു ഗ്രൂപ്പിനെ ചുമതലപ്പെടുത്തുക
  • യൂണിറ്റ് സന്ദര്‍ശിക്കുന്ന പെര്‍ഫോമന്‍സ് അസസ്സ്മെന്‍റ് കമ്മിറ്റി മെമ്പര്‍മാര്‍ക്ക് നല്‍കേണ്ട ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്‍റെ വേര്‍ഡ് ഫയലിന് ഇവിടെ ക്ലിക്ക് ചെയ്യാം
  • സന്ദര്‍ശനവുമായി ബന്ധപ്പെട്ട check list ന് ഇവിടെ ക്ലിക്ക് ചെയ്യാം
  • ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക

Proforma II and III തയ്യാറാക്കുന്നതിനെപ്പറ്റിയുള്ള
വീഡിയോ ഹെല്‍പ്പ് ഫയല്‍

റഗുലര്‍ ആക്ടിവിറ്റി/സ്പെഷല്‍ ക്യാമ്പ് പ്രസന്‍റേഷന്‍ ഫയല്‍ തയ്യാറാക്കുന്നതിനുള്ള ഹെല്‍പ്പ് ഫയല്‍



Help file for Blogging







Comments

Popular posts from this blog

Break The Chain eDiary

സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഫോണില്‍ത്തന്നെ ഓരോദിവസത്തെയും  റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന  Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Location Settings ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന്‍  On ആക്കി വയ്ക്കുക. ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍,  താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Route Map തുറന്ന് വരുന്ന പേജില്‍, ദിവസം തെരഞ്ഞെടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്നതാണ്. എല്ലാ വളണ്ടിയർമാരും ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി, മറ്റുള്ളവർക്ക് ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതാണ് courtesy: Tech Tips By Aabu

SINGLE WINDOW HELP DESK

ഒരു കാറ്റഗറി, hsCAP ല്‍ ഏത് കമ്മ്യൂണിറ്റിയില്‍ വരുമെന്ന് മനസ്സിലാക്കാനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനും സഹായിക്കുന്ന excel utility file ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം . ആശയക്കുഴപ്പമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്കില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം എന്‍ട്രി നടത്തുക (ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കില്ല)

"പച്ചത്തുരുത്ത്"

click the links to follow us on instagram & facebook Instagram facebook page കോവി‍ഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ല ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കുന്നു. Mask Challenge എന്ന ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ സന്ദേശം കാണുക ചില ലോക്ക്‍ഡൗണ്‍കാല പ്രവര്‍ത്തനങ്ങളിലൂടെ.... .. LINTO VADAKKAN, PAC MEMBER AL-AMEEN HSS, KECHERY GHSS, THANNIAM CMS HSS, THRISSUR PSHSS THIRUMUDIKKUNNU MARTHOMA GIRLS HSS, THRISSUR SNDP HSS PALISSERY GHSS KODUNGALLUR POOMALA HSS, POOMALA IVHSS ORUMANAYUR ST JOSEPH HSS MELOOR CONCORD EHSS PANNITHADAM IVHSS ORUMANAYUR ST JOSEPH HSS PAVARATTY SMT HSS CHELAKKARA GHSS MANATHALA GMHSS NADAVARAMBA ST GEORGE HSS PUTTEKKARA LF HSS MAMMIYUR GMHSS KUNNAMKULAM PHSS PARAPPUKKARA HSS PANANGAD GMBHSS IRINJALAKKUDA MES HSS SN PURAM DONBOSCO HSS MANNUTHY GHSS KARUPPADANNA LF HSS KORATTY GSRVHSS VELUR UHSS MAMBRA LBSMHSS AVITTATHUR NATIONAL HSS IRINJALAKKUDA NALANDA HSS KIZHUPPILLIKKARA HOLY CROSS HSS MAPRANAM ANTHA HSS AVANOOR S SKHSS...