അക്ഷരസമൃദ്ധി - ആസൂത്രണം -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അക്ഷരസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട് അംഗന്‍വാടികളില്‍ വരയ്ക്കാവുന്ന ചിത്രങ്ങളുടെ മാതൃക താഴെ നല്‍കുന്നു. ഫ്ലാഗ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ഫ്ലാഗിന്‍റെ ചിത്രം ലഭിക്കും. 6 ft x4 ft ലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതുപയോഗിച്ച് നാല് ഫ്ലാഗുകള്‍ പ്രിന്‍റെടുക്കാം. രണ്ടെണ്ണം ചേര്‍ത്ത് തയ്ക്കാവുന്നതാണ് സമദര്‍ശന്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട ക്ലാസ്സ് എടുക്കുന്നതിനുള്ള മെറ്റീരിയല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും ജീവരക്ഷ - പ്രഥമശൂശ്രൂഷ പരിശീലനം ഫസ്റ്റ് എയിഡുമായി ബന്ധപ്പെട്ട പ്രസന്‍റേഷന്‍ ഫയലുകള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം മലയാളത്തിലുള്ള പ്രഥമശുശ്രൂഷ പ്രസന്‍റേഷ ന്‍ ഫയല്‍ First Aid:English Power point Presentation പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്പെഷല്‍ ലീവിന്‍റെ ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ട്രോളുകള്‍ റഗുലര്‍ ആക്ടിവിറ്റി- സ്പെഷല്‍ ക്യാമ്പ് - പ്രസന്‍റേഷന്‍ ഫയലുകളുടെ ഫോര്‍മാറ്റ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗില...