സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഫോണില്‍ത്തന്നെ ഓരോദിവസത്തെയും റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Location Settings ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന്‍ On ആക്കി വയ്ക്കുക. ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍, താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Route Map തുറന്ന് വരുന്ന പേജില്‍, ദിവസം തെരഞ്ഞെടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്നതാണ്. എല്ലാ വളണ്ടിയർമാരും ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി, മറ്റുള്ളവർക്ക് ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതാണ് courtesy: Tech Tips By Aabu