പുതിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും, ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി പരിചയമില്ലാത്തവര്‍ക്കും പ്രയോജനപ്പെടാവുന്ന ഒരു excel software ആണ് താഴെ പരിചയപ്പെടുത്തുന്നത്
സോഫ്റ്റ്‍വെര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. (കംപ്രസ്ഡ് ഫയലാണ്. എക്സ്ട്രാക്ട് ചെയ്ത ശേഷം ഉപയോഗിക്കുക.അത് എങ്ങനെയെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ കൊടുക്കുന്നു)
ബാക്കിയുള്ളകാര്യങ്ങള്‍ക്ക് വീഡിയോ ശ്രദ്ധിക്കുക
ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സഹായിക്കുന്ന ചിലകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു
- നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ഓഡിറ്റ് തയ്യാറാക്കുമ്പോള്‍ റഗുലര്‍ ആക്ടിവിറ്റിയില്‍ FUNDED, പഴയ SFU, പുതിയ SFU എന്നിവയ്ക്ക് വ്യത്യസ്തമായ ആകെത്തുകയാണ് ഉള്ളത്. (സര്‍ക്കുലറില്‍ അത് എത്രയാണ് എന്ന് ഉണ്ടാകും. സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ടും ചെറിയ ചില മാറ്റങ്ങളുണ്ട്
- ബില്ലുകളും റെസീപ്റ്റുകളുമാണ് ഓഡിറ്റര്‍ക്ക് വേണ്ട ആധികാരിക രേഖകള്‍. എന്നാല്‍ സപ്പോര്‍ട്ടിംഗ് ഡോക്കുമെന്‍റുകളായി വൗച്ചറുകള്‍ കൊടുക്കുന്നതാണ്.
- നാഷണല്‍ സര്‍വ്വീസ് സ്കീം ഓഡിറ്റിംഗില്‍ വൗച്ചറുകള്‍ മാത്രം(മറ്റു ബില്ലുകളൊന്നുമില്ലാതെ) സാധാരണ പരിഗണിക്കാറുണ്ട്.
- തീരെ പരിചയമില്ലാത്തവർക്ക് വൌച്ചറുകളും റിപ്പോർട്ടുകളുടെ ഫോർമാറ്റും പരിചയപ്പെടുത്തുകയെന്നത് മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞവയുടെ മാതൃക കിട്ടാനായി മാത്രം സോഫ്റ്റ്‍വേർ ഉപയോഗിക്കുന്നതാണ് ഉത്തമം
MACRO ENABLE ചെയ്യുന്ന വിധം താഴെയുള്ള വീഡിയോയുടെ തുടക്കത്തില്‍


Comments
Post a Comment