Skip to main content

സ്പെഷല്‍ ക്യാമ്പ് 2019




അക്ഷരസമൃദ്ധി - ആസൂത്രണം -മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍




അക്ഷരസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട് അംഗന്‍വാടികളില്‍ വരയ്ക്കാവുന്ന ചിത്രങ്ങളുടെ മാതൃക താഴെ നല്‍കുന്നു.





ഫ്ലാഗ്
ഇവിടെ ക്ലിക്ക് ചെയ്താല്‍ ഫ്ലാഗിന്‍റെ ചിത്രം ലഭിക്കും. 6 ft x4 ft ലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതുപയോഗിച്ച് നാല് ഫ്ലാഗുകള്‍ പ്രിന്‍റെടുക്കാം. രണ്ടെണ്ണം ചേര്‍ത്ത് തയ്ക്കാവുന്നതാണ്

സമദര്‍ശന്‍ 
ലിംഗസമത്വവുമായി ബന്ധപ്പെട്ട ക്ലാസ്സ് എടുക്കുന്നതിനുള്ള മെറ്റീരിയല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും

ജീവരക്ഷ - പ്രഥമശൂശ്രൂഷ പരിശീലനം

ഫസ്റ്റ് എയി‍ഡുമായി ബന്ധപ്പെട്ട പ്രസന്‍റേഷന്‍ ഫയലുകള്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാംമലയാളത്തിലുള്ള പ്രഥമശുശ്രൂഷ പ്രസന്‍റേഷന്‍ ഫയല്‍ 
 First Aid:English Power point Presentation 


പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്പെഷല്‍ ലീവിന്‍റെ ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ട്രോളുകള്‍

റഗുലര്‍ ആക്ടിവിറ്റി- സ്പെഷല്‍ ക്യാമ്പ് - പ്രസന്‍റേഷന്‍ ഫയലുകളുടെ ഫോര്‍മാറ്റ് ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും
ഇന്‍റര്‍ ഡിസ്ട്രിക്ട് പിഎസി മോണിറ്ററിംഗില്‍ ഈ രണ്ട് പ്രസന്‍റേഷന്‍ ഫയലുകളും  വേണ്ടതാണ്. ഇത് തയ്യാറാക്കാന്‍ വളണ്ടിയര്‍മാരുടെ ഒരു ഗ്രൂപ്പിനെ ചുമതലപ്പെടുത്തുക


രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം


നോട്ടീസ് മാതൃക


നോട്ടീസിന്‍റെ pagemaker ഫയല്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും

പേജ് മേക്കര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറില്‍ മാത്രമേ ഇത് ഓപ്പണാകുകയുള്ളു. പ്രിന്‍റിംഗ് പ്രസില്‍ ഇത് ഉണ്ടാകും. ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഉദ്ഘാടനം ഉച്ചയ്ക്ക് മുമ്പ് വേണമെന്ന് സ്റ്റേറ്റ് സെല്ലില്‍ നിന്ന് നിര്‍ദ്ദേശം വന്നത് ശ്രദ്ധിക്കുക.


ക്യാമ്പ് പേപ്പര്‍ - മാതൃക

CAMP LAYOUT(OPTIONAL)

സര്‍ട്ടിഫിക്കറ്റ് - മാതൃക


ബാനര്‍ -മാതൃക



ഐഡന്‍റിറ്റി കാര്‍ഡുകള്‍ - മാതൃക




ഓരോ ദിവസത്തെയും മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് -മാതൃക

സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ സാറിന്‍റെ വീഡിയോ സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്പെഷല്‍ ക്യാമ്പിനും റഗുലര്‍ ആക്ടിവിറ്റിക്കും ഉള്‍പ്പെടുത്താവുന്ന ചില RP മാരുടെ വിവരങ്ങള്‍
Group Dynamics

Leadership Training
Linto Vadakkan PAC
9349853129
Sivan Nenmanikkara
93871 69093
LED Bulb Making
Rajesh
9846543722 
കുട, പേപ്പർ ബാഗ്, പേപ്പർ പേന, ഒരിഗമി, കടലാസ്സ് പൂക്കൾ
Beena Babu
9349060406
പരിസ്ഥിതി ക്ലാസ്സുകള്‍
Jithu Chelakra
94967 68276
Suchitwa Mission
Shameer Suchtwa Mission
98461 44756
Unni SuchtwaMission
82811 25437
Asokan Pattali
98471 13150
Sasthra Sahithya Parishath
Sathyanarayan
9447804529
Pain N Palliative
Jyothi Tr
99954 27587
Drama
Santhal Athanikkal
94464 59462
Rakesh
9947035270
ജൈവകൃഷി
Anoop Mullakkara
85899 99234
Yoga and classes on life style
George
90205 90555
ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍
SNA Oushadasala
0487 242 0948
ഔഷധ ചെടികള്‍
Dr. Rajithan, Oushadhi
94472 52678
ജൈവ വൈവിദ്ധ്യ ഉദ്യാനം
KFRI, Peechi
04872690100
മലയാളം വിക്കിപീഡിയ
Manoj
9495513874
തെങ്ങുകയറ്റ പരിശീലനം(ഗ്രീന്‍‍ ആര്‍മി,തൃശൂര്‍)
Unnikrishnan
9539188292
നാടന്‍ പാട്ട്

(കരിന്തലക്കൂട്ടം)
Vijeesh Lal
9447694118








Click Here to download Word Format of Proforma II and III

തൃശൂര്‍ - വടക്കാഞ്ചേരി ക്ലസ്റ്ററുകളിലെ ലീഡര്‍മാരുടെ വാട്‍സപ്പ് ഗ്രൂപ്പില്‍ ചേരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Comments

  1. This comment has been removed by the author.

    ReplyDelete
    Replies
    1. Great attempt.

      model certificates cannot be opened. please do the needful. thank you

      Delete

Post a Comment

Popular posts from this blog

Break The Chain eDiary

സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഫോണില്‍ത്തന്നെ ഓരോദിവസത്തെയും  റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന  Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Location Settings ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന്‍  On ആക്കി വയ്ക്കുക. ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍,  താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Route Map തുറന്ന് വരുന്ന പേജില്‍, ദിവസം തെരഞ്ഞെടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്നതാണ്. എല്ലാ വളണ്ടിയർമാരും ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി, മറ്റുള്ളവർക്ക് ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതാണ് courtesy: Tech Tips By Aabu

SINGLE WINDOW HELP DESK

ഒരു കാറ്റഗറി, hsCAP ല്‍ ഏത് കമ്മ്യൂണിറ്റിയില്‍ വരുമെന്ന് മനസ്സിലാക്കാനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനും സഹായിക്കുന്ന excel utility file ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം . ആശയക്കുഴപ്പമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്കില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം എന്‍ട്രി നടത്തുക (ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കില്ല)

"പച്ചത്തുരുത്ത്"

click the links to follow us on instagram & facebook Instagram facebook page കോവി‍ഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ല ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കുന്നു. Mask Challenge എന്ന ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ സന്ദേശം കാണുക ചില ലോക്ക്‍ഡൗണ്‍കാല പ്രവര്‍ത്തനങ്ങളിലൂടെ.... .. LINTO VADAKKAN, PAC MEMBER AL-AMEEN HSS, KECHERY GHSS, THANNIAM CMS HSS, THRISSUR PSHSS THIRUMUDIKKUNNU MARTHOMA GIRLS HSS, THRISSUR SNDP HSS PALISSERY GHSS KODUNGALLUR POOMALA HSS, POOMALA IVHSS ORUMANAYUR ST JOSEPH HSS MELOOR CONCORD EHSS PANNITHADAM IVHSS ORUMANAYUR ST JOSEPH HSS PAVARATTY SMT HSS CHELAKKARA GHSS MANATHALA GMHSS NADAVARAMBA ST GEORGE HSS PUTTEKKARA LF HSS MAMMIYUR GMHSS KUNNAMKULAM PHSS PARAPPUKKARA HSS PANANGAD GMBHSS IRINJALAKKUDA MES HSS SN PURAM DONBOSCO HSS MANNUTHY GHSS KARUPPADANNA LF HSS KORATTY GSRVHSS VELUR UHSS MAMBRA LBSMHSS AVITTATHUR NATIONAL HSS IRINJALAKKUDA NALANDA HSS KIZHUPPILLIKKARA HOLY CROSS HSS MAPRANAM ANTHA HSS AVANOOR S SKHSS...