Skip to main content

Camp Proposal 2019 - Guidelines

  • സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് നല്‍കേണ്ടതാണ്. അവസാന തീയതി നവംബര്‍ 21
  • സ്വന്തം സ്കൂള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ബോര്‍ഡിംഗ് സ്കൂള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവ ക്യാമ്പ് സൈറ്റായി തെരഞ്ഞെടുക്കരുത്
  • യൂണിറ്റുകള്‍ പരസ്പരം മാറി ക്യാമ്പ് ചെയ്യാന്‍ പാടില്ല. 
  • സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിനോ സര്‍ട്ടിഫക്കറ്റിനോ അര്‍ഹതയുണ്ടായിരിക്കില്ല
  • ക്യാമ്പ് പ്രോപ്പസലിന്‍റെ രണ്ട് കോപ്പികള്‍ പി.എ.സി അംഗങ്ങള്‍ക്ക് നവംബര്‍ 21 ന് മുമ്പ് നല്‍കേണ്ടതാണ്. ക്യാമ്പ് പ്രൊപ്പോസല്‍ (സര്‍ക്കുലറില്‍ നിന്ന് പ്രിന്‍റെടുത്ത് തയ്യാറാക്കേണ്ടതാണ്. അല്ലെങ്കില്‍ ഫില്ലബ്ള്‍ പിഡി‍എഫ് ഉപയോഗിച്ചും തയ്യാറാക്കാം)
  • സ്പെഷല്‍ ക്യാമ്പുമായി ബന്ധപ്പെട്ട സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് fillable pdf?
സാധാരണ pdf forms ല്‍ മറ്റെന്തെങ്കിലും ടൈപ്പ് ചെയ്ത് ചേര്‍ക്കാനാകില്ല. എന്നാല്‍ fillable ആക്കിയ pdf ല്‍ ചില സ്ഥലങ്ങളില്‍ ഡേറ്റ നല്‍കാനാകുന്നതാണ്. ഉദാഹരണത്തിന്, ക്യാമ്പ് പ്രൊപ്പോസല്‍ ഫോമിനെ ഫില്ലബിള്‍ ആക്കിയപ്പോഴുള്ള സ്ക്രീന്‍ ഷോട്സ് താഴെ നല്‍കുന്നു.
  • യൂണിറ്റിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ട സ്ഥലത്ത് കഴ്സര്‍ വെച്ചാല്‍ അവിടെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ്. പൂര്‍ണ്ണമായും പൂരിപ്പിച്ചുകഴിഞ്ഞാല്‍ പ്രിന്‍റെടുത്ത്, സീലും ഒപ്പും വെക്കാം.
  • ക്യാമ്പ് പ്രൊപ്പോസല്‍ ടൈപ്പ് ചെയ്ത് അയക്കണമെന്ന് താല്‍പര്യമുള്ളവര്‍ക്ക് ഫില്ലബിള്‍ ഫോം ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഫയല്‍ ഡൗണ്‍ലോ‍ഡ് ചെയ്ത് Adobe Reader ല്‍ തുറക്കുക. 



Camp Site - Google Location
step 1: https://www.google.com/maps ക്ലിക്ക് ചെയ്യുക
Step 2: ക്യാമ്പ് സൈറ്റിന്‍റെ പേര് സെര്‍ച്ച് ചെയ്യുക
Step 3: ക്യാമ്പ് സൈറ്റിന് അടുത്തു കാണുന്ന icon - ല്‍ ക്ലിക്ക് ചെയ്ത ശേഷം ഇടത് വശത്ത് കാണുന്ന share ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Step 4:  ക്യാമ്പ് സൈറ്റിന്‍റെ ലൊക്കേഷന്‍ ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത് നല്‍കുക


Comments

Popular posts from this blog

Break The Chain eDiary

സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. ഫോണില്‍ത്തന്നെ ഓരോദിവസത്തെയും  റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന  Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Location Settings ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന്‍  On ആക്കി വയ്ക്കുക. ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍,  താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Route Map തുറന്ന് വരുന്ന പേജില്‍, ദിവസം തെരഞ്ഞെടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്നതാണ്. എല്ലാ വളണ്ടിയർമാരും ബ്രേക്ക് ദ ചെയിന്‍ കാംപെയിനിന്‍റെ ഭാഗമായി, മറ്റുള്ളവർക്ക് ഡിജിറ്റല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതാണ് courtesy: Tech Tips By Aabu

SINGLE WINDOW HELP DESK

ഒരു കാറ്റഗറി, hsCAP ല്‍ ഏത് കമ്മ്യൂണിറ്റിയില്‍ വരുമെന്ന് മനസ്സിലാക്കാനും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താനും സഹായിക്കുന്ന excel utility file ഇവിടെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം . ആശയക്കുഴപ്പമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്കില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം എന്‍ട്രി നടത്തുക (ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കില്ല)

"പച്ചത്തുരുത്ത്"

click the links to follow us on instagram & facebook Instagram facebook page കോവി‍ഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ല ഒരു ലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കുന്നു. Mask Challenge എന്ന ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ സന്ദേശം കാണുക ചില ലോക്ക്‍ഡൗണ്‍കാല പ്രവര്‍ത്തനങ്ങളിലൂടെ.... .. LINTO VADAKKAN, PAC MEMBER AL-AMEEN HSS, KECHERY GHSS, THANNIAM CMS HSS, THRISSUR PSHSS THIRUMUDIKKUNNU MARTHOMA GIRLS HSS, THRISSUR SNDP HSS PALISSERY GHSS KODUNGALLUR POOMALA HSS, POOMALA IVHSS ORUMANAYUR ST JOSEPH HSS MELOOR CONCORD EHSS PANNITHADAM IVHSS ORUMANAYUR ST JOSEPH HSS PAVARATTY SMT HSS CHELAKKARA GHSS MANATHALA GMHSS NADAVARAMBA ST GEORGE HSS PUTTEKKARA LF HSS MAMMIYUR GMHSS KUNNAMKULAM PHSS PARAPPUKKARA HSS PANANGAD GMBHSS IRINJALAKKUDA MES HSS SN PURAM DONBOSCO HSS MANNUTHY GHSS KARUPPADANNA LF HSS KORATTY GSRVHSS VELUR UHSS MAMBRA LBSMHSS AVITTATHUR NATIONAL HSS IRINJALAKKUDA NALANDA HSS KIZHUPPILLIKKARA HOLY CROSS HSS MAPRANAM ANTHA HSS AVANOOR S SKHSS...