സംസ്ഥാനത്ത് എല്ലാവരും സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തി ബ്രേക്ക് ദ് ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്.
ഫോണില്‍ത്തന്നെ ഓരോദിവസത്തെയും റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫോണില്‍ത്തന്നെ ഓരോദിവസത്തെയും റൂട്ട് മാപ്പ് കാണുന്നതിന് താഴെക്കൊടുത്തിരിക്കുന്ന Location Settings എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തുറന്നുവരുന്ന പേജില്‍ Location History എന്ന ഓപ്ഷന് On ആക്കി വയ്ക്കുക.
ഓരോ ദിവസവും സന്ദർശിച്ച സ്ഥലങ്ങള്‍ കാണാന്‍, താഴെക്കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മനസ്സ് നന്നാവട്ടെ ഞങ്ങൾ ഒപ്പമുണ്ട്
ReplyDeleteGreat job
ReplyDeleteWe are with u
ReplyDeleteGreat job.
ReplyDeleteGood job
ReplyDelete